Breaking News

മനക്കുളങ്ങര കോന്നാത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (79) നിര്യാതനായി.

കൊടകര : മനക്കുളങ്ങര കോന്നാത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (79) നിര്യാതനായി. സംസ്‌കാരം ബുധന്‍ ഉച്ചക്ക് 12.30 ന് ചാലക്കുടി ക്രിമിറ്റോറിയത്തില്‍. ഭാര്യ : പരേതയായ രുഗ്മിണി അമ്മ. മക്കള്‍ : ശ്രീദേവി, സുമതി, സുജാത, മുരളീധരനന്‍, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍ : രാജന്‍, ഹരിദാസ്, രാധാകൃഷ്ണന്‍, സിന്ധു, ദിവ്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!