Breaking News

മറ്റത്തൂര്‍കുന്ന് ആലപ്പാടന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബെന്നി (53) നിര്യാതനായി

കൊടകര : മറ്റത്തൂര്‍കുന്ന് ആലപ്പാടന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബെന്നി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് (വ്യാഴം) വൈകീട്ട് 4 ന് മറ്റത്തൂര്‍ നിത്യസഹായമാതാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ജിന്‍സി. മക്കള്‍ : ബെന്‍സി, ബ്ലെസി. മരുമക്കള്‍ : ജോര്‍ജി, വില്‍സന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!