കാടറിവ് സമാപിച്ചു

Apple

കൊടകര : പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനായി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ചിമ്മിനി വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ച ‘കാടറിവ് ‘ പ്രകൃതി പഠനക്യാമ്പ് സമാപിച്ചു.

ട്രക്കിങ്ങും, വന്യജീവികളെക്കുറിച്ചുള്ള ക്ലാസുകളും, ക്വിസ് മത്സരവും ഇതിനോടനുബന്ധിച്ച് നടന്നു.  പങ്കെടുത്ത വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. സജീവ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, അദ്ധ്യാപകരായ എ.എന്‍. അഭിജിത്ത്, വി.ബി. ഷിനി, ഉമ സി. മോഹന്‍, നിഷ കാര്‍ത്തികേയന്‍, പ്രസീദ സി.ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Free ethereum cloud mining sites with kindness Займы онлайн без проверки кредитной истории$