
കൊടകര: വഴിയമ്പലത്തുണ്ടായ ബൈക്കപകടത്തില്‍ കോളഡജ് വിദ്യാര്‍്ഥി മരിച്ചു. ഇരിങ്ങാലക്കുട എ.കെ.പി.ജംഗ്ഷന്‍ ദേവീകൃപയില്‍ വെട്ടിയാട്ടില്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (18) യാണ് മരിച്ചത്.
അമല്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ടിച്ചായിരുന്നു അപകടം തിങ്കളാഴ്ചയണ് സംവം. ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആേശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. . ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പറയുന്നു.
കൊടകര സഹൃദയ കോളേജില്‍ സൈക്കോളജി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. അമ്മ ബിനു ഇരിങ്ങാലക്കുട ഭവന്‍സ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അനുപം കൃഷ്ണയാണ് ഏകസഹോദരന്‍.