കൊടകര: കെ ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചു കൊടകര പേരാമ്പ്രയില്‍ പുഷ്പാര്‍ച്ചന നടത്തി.
പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ടീവി പ്രജിത്ത്. ബൂത്ത് പ്രസിഡന്റ് ടിസി സിദ്ധന്‍ എന്നിവര്‍ നേതൃത്വം നല്‍കി