തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകം

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ഉണ്ടാവാതിരിക്കുവാന്‍ ശ്രീ പരമേശ്വര പ്രീതിക്കുവേണ്ടി വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ 6 ന് വൈകീട്ട് 5.30 മുതല്‍ മഹാരുദ്രാഭിഷേകം നടക്കുന്നു. ക്ഷേത്രം തന്ത്രി ഗുരുപദം ആചാര്യന്‍ ടി.എസ്. വിജയന്‍ മുഖ്യാതിഥിയായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!