വാദ്യ വര്‍ണ്ണ വിസ്മയം പ്രേക്ഷകരിലേക്കെത്തിക്കാന്‍ തത്സമയ സംപ്രേക്ഷണവുമായി നമ്മുടെ കൊടകര ഡോട്ട് കോം

കൊടകര : വാദ്യ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം… ഈ വര്‍ഷത്തെ കൊടകര ഷഷ്ഠി മഹോത്സവം നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ ലോകമെബാടുമുള്ള കൊടകരക്കാരിലേക്ക് എത്തിക്കുന്നു . ഷഷ്ഠി ദിവസം രാവിലെ 9:30 മുതല്‍ വെബ്റ്റ് , ഫേസ്ബുക്കപേജ് , യൂട്യൂബ് എന്നിവയിലൂടെ നിങ്ങള്‍ക്ക് തത്സമയ സംപ്രേക്ഷണം കാണുവാന്‍ സാധിക്കും . ലിങ്കുകള്‍ താഴെ കൊടുക്കുന്നു

http://nammudekodakara.com/?p=26054

https://www.facebook.com/NammudeKodakara/

https://www.youtube.com/channel/UCzppaLFrim4Y-n0K7Wmj75w

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!