Breaking News

കാവില്‍ ആനക്കല്ലിങ്ങല്‍ പരേതനായ കുട്ടപ്പന്‍ ഭാര്യ സുഭദ്ര(86) നിര്യാതയായി.

കൊടകര: കാവില്‍ ആനക്കല്ലിങ്ങല്‍ പരേതനായ കുട്ടപ്പന്‍ ഭാര്യ സുഭദ്ര(86) നിര്യാതയായി. സംസ്‌കാരം (16-12-2018) ഞായര്‍ രാവിലെ 10.30 ന് വീട്ടുവളപ്പില്‍.

മക്കള്‍: ഗോപി, വേണു,ഇന്ദിര,രാധാകൃഷ്ണന്‍, സദാനന്ദന്‍,ലത,സജി, രജീവ്.മരുമക്കള്‍: സുജാത,പങ്കജം, സോമന്‍, ഷൈലജ,രവി, സുമ,സിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!