കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടിളവയ്പ്പ് കര്‍മ്മം ഞായറാഴ്ച രാവിലെ 8.30 ന് നടക്കും.
ക്ഷേത്രം തന്ത്രിമാരായ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് മനക്കല്‍ ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.