പുഴയോരം സാക്ഷി: പുസ്തകപ്രകാശനം ഞായറാഴ്ച

കൊടകര: ജോസഫ് ചെതലന്‍ രചിച്ച പുഴയോരം സാക്ഷി എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച വൈകീട്ട്്് 3 ന് നന്തിപുലം പയ്യൂര്‍ക്കാവ് ക്ഷേത്രം ഹാളില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് എം.പി.സി.എന്‍.ജയദേവന് നല്‍കി നിര്‍വഹിക്കും. ടി.ആര്‍.അനില്‍കുമാര്‍ പുസ്തകത്തെ പരിചയപ്പെടുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!