Breaking News

ലോക ഉപഭോക്തൃദിനാചരണം നടത്തി

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ലോക ഉപഭോക്തൃദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ലോക ഉപഭോക്തൃദിനാചരണം നടത്തി. സമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിദ്യാഭ്യാസ സെല്‍ കണ്‍വീനര്‍ അര്‍ജ്ജുന്‍ കെ. മേനോന്‍, ജോസഫ് വര്‍ഗ്ഗീസ് വെളിയത്ത്, ബാബു ഐസക്, പോള്‍സണ്‍ ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പുഷ്പാകരന്‍ തോട്ടുപുറം (പ്രസിഡന്റ്), പോള്‍സണ്‍ ആലപ്പാട്ട് (സെക്രട്ടറി), ഇട്ടുപ്പ് കെ.ഡി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!