കോടാലി: വീട്ടമ്മ വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കടമ്പോട് മേക്കാടന്‍ വീട്ടില്‍ ശശിയുടെ ഭാര്യ കുമാരി (55) ആണ് ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഇവരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കള്‍: ശ്യാം, സൗമ്യ.