Breaking News

വാസുപുരം കവലക്കാട്ട് വടക്കുംമ്പാടന്‍ വീട്ടില്‍ ജോസ് (67) നിര്യാതനായി

വാസുപുരം: വാസുപുരം കവലക്കാട്ട് വടക്കുംമ്പാടന്‍ വീട്ടില്‍ പരേതനായ ദേവസ്സിയുടെ മകന്‍ ജോസ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ആഗ്‌നസ്. മക്കള്‍ : ജോണ്‍, ജിഷ. മരുമക്കള്‍ : ലിജി, ജോണ്‍സണ്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!