അഴകം തോപ്പില്‍ വീട്ടില്‍ പരേതനായ വിഷ്ണുദാസന്റെ ഭാര്യ ശ്യാമള (70)അന്തരിച്ചു Date: July 26, 2019 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര : അഴകം തോപ്പില്‍ വീട്ടില്‍ പരേതനായ (ത്രിവേണി മെഡിസിന്‍സ്) വിഷ്ണുദാസന്റെ ഭാര്യ ശ്യാമള (70)അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍ : മനു (ഇന്‍ഫോപാര്‍ക്ക്, കാക്കനാട്), വിനു (ബിസിനസ്സ്). മരുമക്കള്‍ : സുഗന്ധി (ടീച്ചര്‍), രജ്ഞിത (ആംപിക് ഫാര്‍മസി).