കോടാലി മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് പരേതനായ ടി.പി.നാരായണപിഷാരടിയുടെ ഭാര്യ സരസ്വതി പിഷാരസ്യാര്‍(91) അന്തരിച്ചു Date: May 15, 2020 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര: കോടാലി മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് പരേതനായ ടി.പി.നാരായണപിഷാരടിയുടെ ഭാര്യ സരസ്വതി പിഷാരസ്യാര്‍(91) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: ഇന്ദിര,രാധാകൃഷ്ണ്,നന്ദകുമാര്‍.മരുമക്കള്‍: സുധാകരന്,പ്രേമ,ഗിരിജ.