മറ്റത്തൂര്‍ പൂക്കോടന്‍ വീട്ടില്‍ മാധവന്റെ ഭാര്യ ചന്ദ്രിക (89) അന്തരിച്ചു.

മറ്റത്തൂര്‍ പൂക്കോടന്‍ വീട്ടില്‍ മാധവന്റെ ഭാര്യ ചന്ദ്രിക (89) അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ 9 ന് വീട്ടുവളപ്പില്‍. മക്കള്‍ : സുലോചന, സിദ്ധാര്‍ത്ഥന്‍, സുജാത, ഉഷ, ദിനേഷ്. മരുമക്കള്‍ : ശിവാഞ്ജനം (ഇരിങ്ങാലക്കുട കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്), സുശീല, വിജയന്‍, പരേതനായ ശശികുമാര്‍, ബിനീത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!