വിപണനമന്ദിരംതുറന്നു.

കോടാലി: മറ്റത്തൂര്‍ സ്വാശ്രയകര്‍ഷകസമിതിക്കായി വെജിറ്റ ബിള്‍ ആന്‍ഡ്‌ ഫ്രൂട്ട്‌ പ്രാമോഷന്‍ കൗണ്‍സില്‍ നിർമിച്ചുനല്കിയ വിപണന മന്ദിരത്തിന്റെ ഉദ്‌ഘാടനം സി രവീന്ദ്രനാഥ്‌ എംഎല്‍എ നിര്‍വഹിച്ചു. വിപണന ഹാളിന്റെ ഉദ്ഘാടനം വി എ ഫ ്‌ പിസികെ ഡയറക്ടർ  കെ ജി ഹരികുമാര്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുശിവദാസന്‍ അധ്യക്ഷയായി. സി കെ പീതാംബരന്‍ റിപ്പോര്‍ ട്ട്‌ അവതരിപ്പിച്ചു. എം എം പ്ര ജിത്ത്‌കുമാര്‍, എ കെ പുഷ്‌പാകരന്‍, കെ വേണുഗോപാലന്‍, സി ജി പ്രിയന്‍, ടി എം ചന്ദ്രന്‍, എം ശ്രീദേവി, ടി രാംകുമാര്‍, ബോബന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. പി ഡി പ്രമ സ്വാഗതവും എന്‍ വി ജോയ്‌ നന്ദിയും പറഞ്ഞു. കടപ്പാട് : ദേശാഭിമാനി & നാട്ടു വർത്തമാനം മറ്റത്തൂർ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!