Breaking News

ഗാന്ധിനഗര്‍  ചെതലന്‍വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ ജോര്‍ജ്നെവിന്‍(43) അന്തരിച്ചു.

കൊടകര : ഗാന്ധിനഗര്‍  ചെതലന്‍വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ ജോര്‍ജ്നെവിന്‍(43) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട്് 3 ന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.   അവിവാഹിതനാണ്. അമ്മ: ജെസ്സി. സഹോദരങ്ങള്‍ : ആല്‍വിന്‍, കാസിറോ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!