Breaking News

ചാത്താമ്പില്‍ പരമേശ്വരമേനോന്റേയും തോട്ടാപ്പിള്ളി രമാദേവിയുടേയും മകന്‍ രഘുനന്ദനന്‍(63) അന്തരിച്ചു.

കൊടകര:  അമ്പാടി ലെയിനില്‍ ചാത്താമ്പില്‍ പരമേശ്വരമേനോന്റേയും തോട്ടാപ്പിള്ളി രമാദേവിയുടേയും മകന്‍ രഘുനന്ദനന്‍(63) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടില്‍. മുന്‍ കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു.ഭാര്യ :  ഉഷ. മക്കള്‍ : അനൂപ്, അശ്വിന്‍. മരുമകള്‍ :  സുപ്രിയ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!