Breaking News

കാളിയേങ്കരവീട്ടില്‍ പൗലോസ് മകന്‍ ജോസഫ് (83) അന്തരിച്ചു.

കൊടകര:   കാളിയേങ്കരവീട്ടില്‍ പൗലോസ് മകന്‍ ജോസഫ്  (83) അന്തരിച്ചു. ഭാര്യ :  ജൂഡിത്ത്. മക്കള്‍. ഷാജി( മെര്‍ച്ചന്റ്‌സ്് അസോസിയേഷന്‍, കൊടകരയൂണീറ്റ്്് പ്രസിഡണ്ട് ) റെജി, ജോജു  (ദുബായ്).മരുമക്കള്‍: ഡില്‍ജ , വിന്‍സെന്റ്, നിഷ .സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!