ചെമ്പുചിറ : ചെമ്പുചിറ പരേതനായ പറപറമ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ ദയാലു (71) അന്തരിച്ചു. അമ്മ : പരേതയായ ജാനകി . ഭാര്യ: രത്‌നവല്ലി (റിട്ടയേര്‍ഡ് അധ്യാപിക, ജി.എച്ച്്.എസ്.എസ്, ചെമ്പുചിറ). മക്കള്‍: പ്രിയേഷ്, സുധീഷ് കുമാര്‍ , മരുമക്കള്‍ : നിത, ദീപ. സംസ്‌കാരം നടത്തി.
