Breaking News

യാത്രക്കാരില്‍ അധികവും തിരിച്ചറിയല്‍കാര്‍ഡുമായി

സമ്പൂര്‍ണലോക്ക്ഡൗണ്‍ ആരംഭിച്ച ദിനത്തില്‍ കൊടകര ടൗണില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ രേഖകള്‍ പോലീസ് പരിശോധിക്കുന്നു.

കൊടകര : സമ്പൂര്‍ണലോക്ഡൗണ്‍ദിനത്തില്‍ കൊടകര മേഖലയില്‍ യാത്ര ചെയ്തവര്‍ ഏറെയും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് യാത്രചെയ്തത്. അവശ്യസര്‍വീസില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരും ആശുപത്രിജീവനക്കാരും ഭക്ഷണശാലകളിലും ഫുഡ് പാഴ്‌സല്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ ഉള്‍പ്പെടെ അതാതും കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകാട്ടിയാണ് കടന്നു പോയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!