Breaking News

കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

കൊടകര: കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. കൊടകര കാവില്‍ തെക്കേടത്ത് വീട്ടില്‍ ഗോപാലക്യഷ്ണന്‍നായര്‍ (ഗോപു നായര്‍ -89) ആണ് മരിച്ചത്. സംസ്‌കാരം നടത്തി.  ഭാര്യ: ജാനകിയമ്മ. മക്കള്‍: രാധാമണി, രവീന്ദ്രന്‍, ഹരിദാസ്, സുകുമാരന്‍, വിനയകുമാര്‍, ലതിക, രജനി. മരുമക്കള്‍: ബാലസുബ്രഹ്മണ്യന്‍, രാധ, തുളസി, ശ്രീരേഖ, സ്മിത, മുകുന്ദന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!