Breaking News

വാക്സിന്‍ ചലഞ്ചിലേക്ക് സാന്ത്വനത്തിന്റെ സാന്ത്വനം


മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന തുക നിയുക്ത എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ ഏറ്റു വാങ്ങുന്നു.

കൊടകര : മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നാല്‍പ്പതിനായിരം രൂപ കൈമാറി. ട്രസ്റ്റ് പ്രസിഡണ്ട് എന്‍. വി. പ്രസാദില്‍ നിന്നും നിയുക്ത എം. എല്‍. എ. കെ. കെ. രാമചന്ദ്രന്‍ ചെക്ക് ഏറ്റുവാങ്ങി. പ റപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ്, ട്രസ്റ്റ് സെക്രട്ടറി കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!