Breaking News

കൊടകര ശിവരാമന്‍ നായര്‍ അനുസ്മരണം വെള്ളിയാഴ്ച

കൊടകര : ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായര്‍ അനുസ്മരണം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. 2017 മേയ് 14 ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കിന്റെ മേളത്തിനായി തയ്യാറാകുന്നതിനിടെയാണ് ശിവരാമന്‍നായര്‍ കുഴഞ്ഞുവീണു മരിച്ചത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!