Breaking News

മഴക്കെടുതിയില്‍ മറ്റത്തൂരില്‍ 10 വീടുകള്‍ക്ക് നാശം

കൊടകര : കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തോലം വീടുകള്‍ക്ക്് നാശം.  തെക്കേത്തല വീട്ടില്‍ കൗസല്യ,  മോനടി കിഴക്കേ പുരയ്ക്കല്‍ ഗോപന്‍, കയ്യാല വളപ്പില്‍ തങ്കമണി , കോരഞ്ചേരി   കൊളയാട്ടില്‍ ശ്രീധരന്‍, ചെട്ടിച്ചാല്‍ പോട്ടക്കാരന്‍ സജീവന്‍, കൊല്ലിക്കര വീട്ടില്‍ ശാന്ത,  കല്ലൂരാന്‍ വീട്ടില്‍ അമ്മിണി രവി , അന്നാംപാടം  പേരുകുടിയില്‍ സുമതി ചന്ദ്രന്‍ , മുള്ളോളി ബിജു,  മൊതയില്‍ അനില്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!