കനത്ത മഴയില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു

കൊടകര : കനത്തമഴയില്‍ ആലത്തൂര്‍ നമഹാവിഷ്ണുക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വെട്ടുകല്ലില്‍ കെട്ടിയ മതില്‍ ഇടിഞ്ഞുവീണത.്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!