Breaking News

ശ്ലോകഭാരതി അക്ഷരശ്ലോകസംഘത്തിന്റെ ഇ-സദസ്സ് ബുധനാഴ്ച

കൊടകര : ശ്ലോകഭാരതി അക്ഷരശ്ലോകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇ-സദസ്സ് 19 ന് രാവിലെ 10.30 മുതല്‍ നടക്കും. കാവ്യകലാകേന്ദ്രം ഡയറക്ടര്‍ വാഴക്കുളം മോഹനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. എ.ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!