Breaking News

ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

`കൊളത്തൂര്‍ : കൊളത്തൂര്‍ എന്‍.എസ്.എസ് കരയോഗത്തിലെ നിര്‍ധനകുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്തംഗം നന്ദിരമേശന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കരയോഗം പ്രസിഡന്റ് പി നാരായണന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആര്‍.ആര്‍.ടി  മെമ്പര്‍മാരായ അനന്തനാരായണന്‍, പ്രശാന്ത്, കരയോഗം എച്ച്.ആര്‍.സെല്‍ കണ്‍വീനറായ പള്ളത്ത് രാമചന്ദ്രന്‍ എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. സെക്രട്ടറി ജയപ്രകാശന്‍, കമ്മിറ്റി മെമ്പര്‍മാരായ രാമചന്ദ്രന്‍ പറമ്പത്ത്, ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!