കൊടകര : കൊളത്തൂര്‍ ദയ നന്മയുടെ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ശാരീരികമായും മാനസികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷനും പലവ്യഞ്ജന-പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
ദയയുടെ സ്ക്രീനിങ് കമ്മിറ്റി അംഗം രമണതിലകം വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് ട്രസ്റ്റി ആര്. രാമചന്ദ്രന് അധ്യക്ഷനായി, സെക്രട്ടറി സുധി അറയ്ക്കല്‍, ട്രഷറര്‍ കാര്ത്തികേയന് വി.കെ, ട്രസ്റ്റ് അംഗം അഡ്വക്കറ്റ് ഒ.കെ ജയരാജന് ,അംഗങ്ങളായ സുരേഷ് നമ്പത്ത്, അഭിജിത്ത് അശോക്, വിബിന് അറക്കല്‍, നിധീഷ് .കെ, വിഷ്ണു, സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.
