കൊപ്രക്കളം തെക്കേക്കര മംഗലന്‍ വീട്ടില്‍ കുഞ്ഞി പൈലന് മകന് ജോസഫ് (79) അന്തരിച്ചു. Date: June 4, 2021 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര :കൊപ്രക്കളം തെക്കേക്കര മംഗലന്‍ വീട്ടില്‍ കുഞ്ഞി പൈലന് മകന് ജോസഫ് (79) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 10.30 ന് കൊടകര സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ. അന്നം. മക്കള്‍. പോള്‍സണ്‍, ജോഷി. മരുമക്കള്‍. സിന്‍സി , രാഖി.