നെല്ലായി വേണ്ടര്‍ മഠത്തില്‍ വെങ്കിടരാമന്‍ (65)അന്തരിച്ചു.

നെല്ലായി : നെല്ലായി വേണ്ടര്‍ മഠത്തില്‍ വെങ്കിടരാമന്‍ (65)അന്തരിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജര്‍ ആയിരുന്നു.ഭാര്യ രാജകുമാരി. (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ)മക്കള്‍: ഐശ്വര്യ (കാനഡ ), അരുണ്‍. ശവസംസ്‌കാരം ശനി വൈകീട്ട്് 3 ന് നെല്ലായി ചിറക്കാട് ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!