കൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ പദ്ധതിയുടെയുംസോഷ്യല് ഫോറസ്റ്ററി എന്നിവയുടെ സഹകരണത്തോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചുബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.മുകുന്ദന് ,സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു,സ്വപ്ന സത്യന് ജോയ് നെല്ലിശ്ശേരി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. പുഷ്പലത, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൊടകര ഗവണ്മെന്റ് ലോവര്‍ പ്രൈമറി വിദ്യാലയത്തില്‍ വൃക്ഷ തൈ നട്ടു.