Breaking News

കൊളത്തൂര്‍ കര്‍ഷകസമിതി കിറ്റ് നല്‍കി

കൊടകര : കൊളത്തൂര്‍ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ പ്രദേശത്തെ  നിര്‍ധന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റ് നല്‍കി. കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം കര്‍ഷക സമിതി സെക്രട്ടറി കെ. സുധാകരന്‍ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ നന്ദിനി രമേശന്‍, കര്‍ഷക സമിതി അംഗങ്ങളായ പി. വി. കുമാരന്‍, സജീവ് ചെഞ്ചേരി, ഷാജു. എ. എല്‍, പി. വി. മോഹനന്‍, രാമചന്ദ്രന്‍ പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!