ചോല ഫെയിം അഖില്‍ വിശ്വനാഥ് നായകനായി അഭിനയിച്ച ഹ്രസ്വചിത്രം രണ്ടാംവരവ്.

കൊടകര : സണ്ണി സിൽക്‌സ് ഇന്റർനാഷണൽ സിനിമാസിന്റെ ബാനറിൽ ലിവിൻ മണവാളൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രം രണ്ടാം വരവ് പുറത്തിറങ്ങി.

ജെഫിൻ & ജോയ് മാപ്രാണം നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് സിജോ വടക്കൻ ആണ് നിർമാണ സഹായം നൽകിയിരിക്കുന്നത്. ജസ്റ്റിൻ മങ്കുഴി പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിജേഷ് കെ വിജയൻ ആണ്. ജിനോ ജോർജ്, സിന്റോ തോമസ്, വിനയ് വിശ്വം, ഡെന്നി ഡേവിസ്, അജയൻ മുദ്ര തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!