പേരാമ്പ്ര തച്ചില്‍ കണ്ണായി ബോസ് (92) അന്തരിച്ചു.

കൊടകര : പേരാമ്പ്ര തച്ചില്‍ കണ്ണായി ബോസ് (92) അന്തരിച്ചു. സംസ്‌കാരം 10-06-2021 രാവിലെ 9 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ :   റീത്ത. മക്കള്‍ : ലിറ്റി, ബെറ്റി, ലൈര, ടോക്സി, ബ്രീസി. മരുമക്കള്‍ : ആന്റണി, തോമാസ്, വര്‍ഗ്ഗീസ്, ജിബി, ഡിസന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!