കൊടകര : മറ്റത്തൂര്‍ രാജീവ് ഗാന്ധി ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘അതിരപ്പിള്ളി പദ്ധതിയും പരിസ്ഥിതിസംരക്ഷണവും ഇനിയും നമ്മള് പഠിക്കില്ലേ?’എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. മാധ്യമപ്രവര്ത്തകന് എന്‍ ശ്രീകുമാര്‍ വിഷയാവതരണം നടത്തി.ഫോറം രക്ഷാധികാരി രഞ്ജിത്ത് കൈപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഫോറം പ്രസിഡന്റ് സജീവന് കെ.ആര് മോഡറേറ്റര്‍ ആയിരുന്നു.
പദ്ധതിയുടെ നാള് വഴികളെക്കുറിച്ച് എം മോഹന്‍ദാസ് വിശദീകരിച്ചു.തൃക്കൂര്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനന് തൊഴൂപറമ്പില്, സെക്രട്ടറി ബാബു പുതുവത്ത് ,സോമന് തമ്പി, ടി.എം.ചന്ദ്രന്, കൊടകര ഉണ്ണി, പ്രവീണ്‍ എം കുമാര്‍, എം.കെ.ഷൈന്‍,ഷംസുദ്ദീന് കല്ലൂര്‍, പ്രബിനന് ചുണ്ടേലിപറമ്പില്, സദാശിവന് കുറവത്ത്, എ.എം ബിജു ,ജോഷി നെടുമ്പാക്കാരന്‍, ദിനേശന്പുതു