കൊടകര: ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ കോവിഡ്ടെസ്റ്റ് യൂണിറ്റ് കൊടകര ജംഗ്ഷനില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാന്‍സീസ്, പഞ്ചായത്തംഗങ്ങളായ ദിവ്യ ഷാജു, കെ.വി.നന്ദകുമാര്‍, ടി.വി. പ്രജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. ജോബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. രാജീവ്, ജെ. പി.എച്ച്.എന്‍ ധന്യ, എന്നിവര്‍ പങ്കെടുത്തു. 100 പേരെയാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.