കുഴിക്കാണി പരേതനായ വെള്ളയത്ത് ശങ്കരന്‍നായരുടെ മകന്‍  മാടക്കായില്‍ ജയന്‍(44) അന്തരിച്ചു.

കൊടകര :  കുഴിക്കാണി പരേതനായ വെള്ളയത്ത്് ശങ്കരന്‍നായരുടെ മകന്‍  മാടക്കായില്‍ ജയന്‍(44) അന്തരിച്ചു. സംസ്‌കാരം നടത്തി. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍ : ഇന്ദിര, ബേബി, വല്‍സല, വേണു, ജയ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!