Breaking News

മറ്റത്തൂരില്‍ 39 പേര്‍ക്ക് കോവിഡ്

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തില്‍ ഞായറാഴ്ച 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊടകരയിലും   ആളൂരിലും  9 പേര്‍ക്കുവീതവും മുരിയാട് 20 പേര്‍ക്കും പറപ്പൂക്കരയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!