എഴുത്തുകാരി അരിക്കാട്ട് കാമാക്ഷിക്കുട്ടിയമ്മ അന്തരിച്ചു.

കൊടകര : എഴുത്തുകാരിയും ആധ്യാത്മികരംഗത്തുനിറസാന്നിധ്യവുമായിരുന്ന  കൊടകര കാവില്‍ അരിക്കാട്ട്് കാമാക്ഷിക്കുട്ടിയമ്മ(89) അന്തരിച്ചു. സംസ്‌കാരം നടത്തി. പട്ടാമ്പി ഗവ.സംസ്‌കൃതകോളേജിലെ റിട്ട.അധ്യാപകനും അക്ഷരശ്ലോകസാഹിത്യകാരനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ പ്രൊ.പി.ജി.പുരുഷോത്തമന്‍പിള്ളയുടെ പത്‌നിയാണ്.

മക്കള്‍ : ഡോ: ലേഖ(സഫല ക്ലിനിക്ക് കല്ലേപ്പുള്ളി), പരേതയായ ലത , ഷീല(മുന്‍ അസി.സെക്രട്ടറിജനറല്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ്ആന്റ് ഇന്‍ഡസ്ട്രീസ്-ഫിക്കി), ഡോ.സീമ (അസിം പ്രേംജി സര്‍വകലാശാല,ബാംഗ്ലൂര്‍).മരുമക്കള്‍ :  ഡോ.സുകുമാരപ്പിള്ള(സഫല ക്ലിനിക്ക് കല്ലേപ്പുള്ളി), ഡോ.മോഹന്‍ദാസ്(റിട്ട.പ്രിന്‍സിപ്പല്‍, എന്‍.എസ്.എസ് എന്‍ജിനീയരിംഗ് കോളേജ് പാലക്കാട്), സുധാകരന്‍(ബിസിനസ്), ഡോ.ശ്യാം വിശ്വനാഥ്(ഡയറക്ടര്‍,കെ.എഫ്.ആര്‍.ഐ. പീച്ചി). സഹോദരന്‍ : അരിക്കാട്ട് വിജയന്‍ മേനോന്‍(എറണാകുളം).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!