ഇന്റര്‍വ്യൂ.
Date:
51 Views
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് വൊക്കേഷണല്‍ ടീച്ചര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(പൗള്‍ട്രി വിഭാഗം), ലാബ് അസിസ്റ്റന്റ്(കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) എന്നീ ഒഴിവുകളിലേയ്ക്ക് താല്‍കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ തിങ്കളാഴ്ച 11ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.
-
-
-
-
-
-
-
-
-
-
-
error: Content is protected !!