കോടാലി:മറ്റത്തൂര്‍ പഞ്ചായത്തില്‍ പുതുതായി കരിങ്കല്‍ ക്വാറികള്‍ക്ക് തല്‍ക്കാലം അഌമതി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു.വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കുഞ്ഞാലിപ്പാറയിലെ കരിങ്കല്‍ക്വാറിയെപ്പറ്റി പഠിക്കാന്‍ ഒമ്പ തംഗ സമിതിയേയും നിയമിച്ചു. പ്രസിഡന്റ് ബിന്ദു ശിവരാമന്‍ അധ്യക്ഷയായുള്ള സമിതി അടുത്ത 15 ദിവസത്തിന കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കടപ്പാട്: ദേശാഭിമാനി.
Pingback: കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു. | Nammude Kodakara
Pingback: കുഞ്ഞാലിപ്പാറ ഇല്ലാതാവുന്നു..ഭൂമി മാതാവേ ക്ഷമിക്കുക നീ. | Nammude Kodakara