കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

കൊടകര:  കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കൊടകര പേരാമ്പ്ര അഴകത്ത് കുടാരത്തില്‍ രാജന്‍ ഭാര്യ സുശീല (40) ആണ് മരിച്ചത് . തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം നടത്തി.
മക്കള്‍: അഖില . അര്‍ച്ചന

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!