വട്ടേക്കാട് കളത്തിങ്കല്‍  സൈമണ്‍  (78)  അന്തരിച്ചു.

കൊടകര : വട്ടേക്കാട് കളത്തിങ്കല്‍  സൈമണ്‍  (78)  അന്തരിച്ചു. സംസ്‌കാരം നടത്തി.
തേശ്ശേരി എ.യു.പി.സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും മാനേജരും കൊടകര അഞ്ജലി എന്റര്‍ പ്രൈസസ്  ഉടമയുമാണ് . സംസ്‌കാരം നടത്തി. ഭാര്യ  : അന്നമ്മ. മക്കള്‍ രാജു , ബിജു . മഞ്ജു. മരുമക്കള്‍ :സാന്റി . സെലിന്‍ . ബൈജു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!