കലാനഗര്‍ തൈനാത്തുടന്‍ മാണിക്യന്‍ മകന്‍ കൊച്ചുണ്ണി (72 ) അന്തരിച്ചു.

കൊടകര. കലാനഗര്‍ തൈനാത്തുടന്‍ മാണിക്യന്‍ മകന്‍ കൊച്ചുണ്ണി (72 ) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് ചാലക്കുടി ക്രിമിറ്റോറിയത്തില്. ഭാര്യ: ലതിക. മക്കള്‍. രഞ്ജിത് ,രഞ്ജി. രേഖ. മരുമക്കള്‍ : ദിവ്യ, സതീശന്‍ , ജോഷി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!