വെള്ളിക്കുളങ്ങര: കോടശ്ശേരി ചട്ടിക്കുളം ബാലന്‍പീടിക മേച്ചേരി വീട്ടില്‍ 59 വയസ്സുള്ള ജോയ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22 ന് ചട്ടിക്കുളം ബാലന്‍പീടികയിലെ മംഗലത്ത് വീട്ടില്‍ മണിയുടെ വീട് കയറി ആക്രമിക്കുകയും മൊബൈല്‍ഫോണ്‍ മോഷ്ടിക്കുകയും,ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.