കൊളത്തൂര്‍ നെരേപ്പറമ്പില്‍ കൊച്ചക്കന്(94) അന്തരിച്ചു. Date: October 7, 2021 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര : കൊളത്തൂര്‍ നെരേപ്പറമ്പില്‍ കൊച്ചക്കന്(94) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ : പരേതയായ അമ്മിണി. മക്കള്‍ ; ശശി, മോഹിനി, പ്രേമദാസന്, പ്രിയദര്‍ശിനി. മരുമക്കള്‍ : പരേതനായ വേലായുധന്, സീത, മോഹനന്, ബാബു.