Breaking News

പന്തല്ലൂര്‍ പരേതനായ മാനിയങ്കര  രാജന്‍  മകന്‍ ജിഷ്ണു(25) ഷാര്‍ജയില്‍ അന്തരിച്ചു.

കൊടകര : പന്തല്ലൂര്‍ പരേതനായ മാനിയങ്കര  രാജന്‍  മകന്‍ ജിഷ്ണു(25) ഷാര്‍ജയില്‍ അന്തരിച്ചു. അമ്മ:  സ്വപ്ന.  സഹോദരന്‍:  അലോക്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!