കോവിഡ് ബാധിച്ച് മരിച്ചു

കൊടകര : സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറപ്പൂക്കര പള്ളം കരവട്ട് വേലാണ്ടി മകന്‍ പ്രകാശന്‍(61) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. സംസ്‌കാരം നടത്തി . ഭാര്യ : സുജാത. മക്കള്‍ : വിഷ്ണുപ്രകാശ്,സൗമ്യ, അശ്വതി. മരുമക്കള്‍ : സുരേഷ്, രതീഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!